Category: Latest News

കോവിഡിനെതിരെ നേസൽ സ്പ്രേ ഫലപ്രദമെന്ന് പഠനം

ന്യൂ​ഡ​ൽ​ഹി: കോവിഡ് -19 നെതിരെ നേസൽ സ്പ്രേ ഫലപ്രദമാണെന്ന് ഇന്ത്യയിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ കണ്ടെത്തിയതായി ഒരു പഠനം പറയുന്നു. ലാൻസെറ്റ് പഠനമനുസരിച്ച്, സ്പ്രേ നൽകിയ രോഗികളുടെ ശരീരത്തിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ വൈറസുകളുടെ എണ്ണം 94 ശതമാനവും 48…

ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’; ട്രെയ്‌ലർ പുറത്ത്

ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ഇടം നേടിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നവാഗത സംവിധായിക ഐഷ സുൽത്താനയുടെ അരങ്ങേറ്റ ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് കൈരളി…

ലോർഡ്സിൽ ഇന്ത്യ വീണു ; ഇം​ഗ്ലണ്ടിന് നൂറുമേനി വിജയം

ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ 100 റൺസിന് ഇന്ത്യ പരാജയപ്പെട്ടു. 247 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 38.5 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി. ജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പമെത്തി . ടോസ്…

വിൽക്കാൻ ബാഴ്സ റെഡി, വാങ്ങാൻ യുണൈറ്റഡും; പക്ഷെ ഡി ജോങ് ഇടഞ്ഞുതന്നെ

ഡച്ച് സൂപ്പർതാരം ഫ്രെങ്കി ഡി ജോങ്ങിന്‍റെ ട്രാൻസ്ഫർ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. വിൽകാൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയും വാങ്ങാൻ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡി ജോങ് ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണെന്നാണ് സൂചന. ബാഴ്സലോണയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമായി…

പുതിയ സീസണിലേക്കുള്ള ഉംറ വിസയ്ക്കുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി

പുതിയ സീസണിലേക്കുള്ള ഉംറ വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ ജൂലൈ 30 മുതൽ വീണ്ടും അനുവദിച്ച് തുടങ്ങും. ഹജ്ജ് സീസണിൽ ഉംറ തീർത്ഥാടനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ആണ് പിന്‍വലിക്കുന്നത്. വിദേശ ഉംറ വിസയ്ക്കുള്ള അപേക്ഷകൾ ഇന്ന്…

മൂന്നാർ എസ്റ്റേറ്റിൽ മണ്ണിടിച്ചിൽ ; ഒരാൾ മരിച്ചു

മൂന്നാർ: മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ടാരം എന്നയാളാണ് മരിച്ചത്. ഉരുൾപൊട്ടലുണ്ടായപ്പോൾ വീട്ടിൽ തനിച്ചായിരുന്നു. നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്. അതേസമയം, മൂന്നാറിലെ ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ഗതാഗതം തടസ്സപ്പെടുകയും…

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും സഞ്ജു ഇല്ല; പ്രതിഷേധിച്ച് ആരാധകർ

മുംബൈ: ജൂലൈ 29 മുതൽ വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു സാംസൺ വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നു. വിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ ട്രിനിഡാഡ്, സെന്‍റ്…

രണ്ടാം മത്സരത്തിലും വിജയം നേടാതെ ഇറ്റലിയും ഐസ്ലാന്റും

വനിതാ യൂറോ കപ്പിലെ രണ്ടാം മത്സരത്തിലും ഇറ്റലിക്കും ഐസ്ലൻഡിനും ജയിക്കാനായില്ല. ഗ്രൂപ്പ് ഡിയിൽ ഏറ്റുമുട്ടിയ ഐസ്ലൻഡും ഇറ്റലിയും 1-1ന് സമനിലയിൽ പിരിഞ്ഞു. ഇത് ഇരുവരുടെയും നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ ഐസ്ലൻഡ് ലീഡ് നേടിയിരുന്നു. 62-ാം മിനിറ്റിൽ…

മിസ്റ്റർ ഹിറ്റ്‌ലർ, ഇത് ജർമ്മനിയല്ല: അൺപാർലമെന്ററി വാക്കുകളെ വിമർശിച്ച് മക്കൾ നീതി മയ്യം

തമിഴ്നാട്: ലോക് സഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട അൺപാർലമെന്‍ററി വാക്കുകളുടെ പുതിയ പട്ടിക ‘ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലുകയാണെന്ന്’ നടനും, രാഷ്ട്രീയ നേതാവുമായ കമൽ ഹാസന്റെ മക്കൾ നീതി മയ്യം ശക്തമായ പ്രസ്താവനയിൽ പറഞ്ഞു. ‘നാടകം’, ‘അഴിമതി’, ‘നശീകരണ ശക്തി’, ‘ലജ്ജാകരം’, ‘കഴിവുകെട്ടവൻ’,…

ടി.എന്‍. പ്രതാപൻ യോഗിയോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ; വിശദീകരണവുമായി സ്റ്റാഫ് അംഗം

കോഴിക്കോട്: യു.പിയിലെ ലുലു മാള്‍ ഉദ്ഘാടനത്തിനിടെ ടി.എന്‍. പ്രതാപന്‍ എം.പി യോഗി ആദിത്യനാഥിനോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ വിവാദമാകുന്നതിനിടെ പ്രതിരണവുമായി പ്രതാപന്റെ സ്റ്റാഫ് അംഗം എന്‍.എസ്. അബ്ദുല്‍ ഹമീദ്. എം എ യൂസഫലിയുമായുള്ള സൗഹൃദം കാരണമാണ് ലുലു മാൾ…