Category: Latest News

പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യമായി ഒമാൻ

മസ്കത്ത്: വിദേശികൾക്ക് ഏറ്റവും ഇഷ്ടമുള്ള രാജ്യങ്ങളിൽ ഒമാൻ 12-ാം സ്ഥാനത്ത് . ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പായ ഇന്‍റർനാഷണൽസ് നടത്തിയ ‘എക്സ്പാറ്റ് ഇൻസൈഡർ സർവേ’യിലാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്. ഖത്തർ (26), സൗദി അറേബ്യ (27), കുവൈത്ത് (52)…

‘ചന്ദ്രശേഖരന്‍റെ രക്തക്കറ അന്നത്തെ പാർട്ടി സെക്രട്ടറിയായ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ കൈകളിൽ’

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ എം എം മാണിയുടെ പരാമർശത്തിൽ നിയമസഭയിൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം. സ്ത്രീത്വത്തെ അപമാനിച്ച എം എം മണി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കി. കോളേജ് വിദ്യാർത്ഥി…

കുത്തനെ ഇടിഞ്ഞ് സ്വർണവില; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 160 രൂപയുടെ വർദ്ധനവുണ്ടായി. ഇതോടെ, ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ…

‘ഇതും കടന്നുപോകും’; വിരാട് കോഹ്ലിയെ പിന്തുണച്ച് ബാബര്‍ അസം

“ഇതും കടന്നുപോകും, ശക്തനായി ഇരിക്കൂ,” ബാബർ അസം സോഷ്യൽ മീഡിയയിൽ കുറിച്ചു. വിരാട് കോഹ്ലിക്ക് എല്ലാ പിന്തുണയും ഉണ്ടെന്നും ഈ മോശം കാലം കടന്നുപോകുമെന്നും ബാബർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വെറും 16 റൺസാണ് വിരാട് കോഹ്ലിയുടെ സമ്പാദ്യം. ഇതിന്…

പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി: പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകല്യത്തിന് ചികിത്സയിലായിരുന്നുവെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആവശ്യമായ ചികിത്സ നൽകണമെന്ന് സത്യവാങ്മൂലം നൽകാൻ ഭാര്യയ്ക്കും പിതാവിനും കോടതി നിർദേശം നൽകി.…

2 വര്‍ഷം, 2000 കോടി പ്രതിഫലം; സൗദി ക്ലബിന്റെ ഓഫര്‍ നിരസിച്ച് ക്രിസ്റ്റ്യാനോ

ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് മുന്നോട്ട് വെച്ച വമ്പൻ ഓഫർ നിരസിച്ചതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 275 മില്യൺ യൂറോയാണ് സൗദി ക്ലബ് വാഗ്ദാനം ചെയ്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രണ്ട് വർഷത്തെ കരാറിൽ 30 മില്യൺ…

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു

കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മിന്നലോട്…

‘നോട്ട് മുതൽ വാക്കുവരെ നിരോധിക്കുന്നു’;ജനാധിപത്യ വിരുദ്ധമെന്ന് എ എ റഹീം

തിരുവവന്തപുരം: അൺപാർലമെന്‍ററി എന്ന പേരിൽ പാർലമെന്‍റിൽ 65 വാക്കുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. നോട്ട് നിരോധനം പോലെ ലാഘുവത്തോടെയാണ് വാക്കുകൾ നിരോധിക്കുന്നതെന്നും പാർലമെന്‍റിനുള്ളിൽ തന്നെ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും റദ്ദാക്കാനുള്ള നീക്കം…

‘മുഖ്യമന്ത്രിയുടെ നിലപാട് ആശ്ചര്യകരം’: മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ രമയെ വിധവയാക്കിയത് അവരുടെ വിധിയാണെന്ന് നിയമസഭയിൽ അപമാനിച്ച മുൻ മന്ത്രി എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എം.എം. മണിയുടെ അപകീർത്തികരമായ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭ…

എം എം മണിയുടെ വിധവാ പരാമര്‍ശം; മാപ്പ് പറയണമെന്ന് സഭയിൽ പ്രതിപക്ഷം

തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരായ എം.എം. മാണിയുടെ ‘വിധവ’ പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എം.എം. മാണി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സഭയുടെ നടുത്തളത്തിലിറങ്ങി…