കെ കെ രമയ്ക്കെതിരെ എം എം മണി നടത്തിയ പരാമർശം; ഫെയ്സ് ബുക്ക് പോസ്റ്റുമായി വി ടി ബെൽറാം
കെ കെ രമയ്ക്കെതിരെ മുൻ മന്ത്രി എം എം മണിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സിപിഐ(എം)നെ കടന്നാക്രമിച്ച് മുൻ എംഎൽഎ വി ടി ബെൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏതോ ചന്ദ്രശേഖരന്‍റെയും ഭാര്യയുടെയും ‘വിധി’യിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സിപിഐ(എം) പറയുന്നു. “സിപിഐഎം…