Category: Latest News

എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലന എഞ്ചിനീയര്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും ഖരമാലിന്യ സംസ്കരണ എഞ്ചിനീയർമാരെ നിയമിക്കും. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് എല്ലാ മുനിസിപ്പാലിറ്റികളിലും ഖരമാലിന്യ സംസ്കരണത്തിന് മാത്രമായി എഞ്ചിനീയർമാരെ നിയമിക്കുന്നത് . ഈ എഞ്ചിനീയർമാരുടെ സേവനം 87 മുനിസിപ്പാലിറ്റികളിലും ആറ്…

“ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പളം നല്‍കാമായിരുന്നു”; ആന്റണി രാജു

തിരുവനന്തപുരം: ബമ്പർ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആർ.ടി.സിയുടെ ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി അധ്യക്ഷത വഹിച്ച തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു ഈ പരാമർശം. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് മന്ത്രി തമാശരൂപേണ ഇക്കാര്യം പറഞ്ഞത്. “ചടങ്ങിലേക്ക് സ്വാഗതം…

‘വിക്രാന്ത് റോണ’ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ

രാജമൗലിയുടെ ‘ഈച്ച’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കിച്ച സുദീപ് നായകനാകുന്ന ചിത്രമാണ് ‘വിക്രാന്ത് റോണ’. പൂർണ്ണമായും 3ഡിയിൽ നിർമ്മിക്കുന്ന ചിത്രം മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യും. ജൂലൈ 28നു ചിത്രം ലോകമെമ്പാടുമുള്ള 6000 സ്ക്രീനുകളിൽ എത്തും. അനൂപ് ഭണ്ഡാരി…

“പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ആദ്യമായിട്ടല്ല”

ന്യൂഡല്‍ഹി: ഇതാദ്യമായാണ് പാർലമെന്‍റന് പുറത്തുള്ള പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. 2013ൽ യുപിഎ സർക്കാരിന്റെ കാലത്ത് ധർണകളും പ്രതിഷേധങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. പാർലമെന്‍റ് മന്ദിരത്തിലെ…

സ്റ്റീഫൻ ഹോക്കിംഗിന്റെ ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന് അര നൂറ്റാണ്ടിനു ശേഷം സ്ഥിരീകരണം

മാസച്ചുസെറ്റ്സ്: സ്റ്റീഫൻ ഹോക്കിംഗിന്റെ ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന് അര നൂറ്റാണ്ടിനു ശേഷം സ്ഥിരീകരണം. ഹോക്കിംഗിന്റെ ഈ സിദ്ധാന്തം 50 വർഷങ്ങൾക്കു ശേഷം മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഭൗതിക ശാസ്ത്രജ്ഞനായ മാക്സിമിലിയാനോ ഇസിയുടെ നേതൃത്വത്തിൽ ഒരു സംഘം ഭൗതിക ശാസ്ത്രജ്ഞർ ഗുരുത്വതരംഗങ്ങളെ പഠന…

യുവാക്കളെ സിറിയയിലേക്ക് കടത്തിയ വളപട്ടണം ഐഎസ് കേസ്: 1, 5 പ്രതികൾക്ക് 7 വർഷം തടവ്

വളപട്ടണം ഐഎസ് കേസിൽ ഒന്നും അഞ്ചും പ്രതികൾക്ക് ഏഴുവർഷം തടവ്. ഒന്നാംപ്രതി മിഥിലജിനും അഞ്ചാംപ്രതി ഹംസയ്ക്കുമാണ് 7 വർഷം തടവും 50,000 രൂപ പിഴയും കൊച്ചി എൻഐഎ കോടതി വിധിച്ചത്. മൂന്നാം പ്രതി അബ്ദുൾ റസാഖിന് ആറു വർഷം തടവും 30000…

വ്യാപാരക്കമ്മി ഉയർന്നു; അനിയന്ത്രിതമായി ഉയർന്ന് ഇറക്കുമതി

ദില്ലി: ജൂണിൽ രാജ്യത്തെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുന്നു. 2022 ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 26.1 ബില്യൺ ഡോളർ ഉയർന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഇത് 2021 ജൂണിനെ അപേക്ഷിച്ച് 172 ശതമാനം വർദ്ധനവാണ്. 2021 ജൂണിൽ വ്യാപാരക്കമ്മി 9.6…

തൊഴിലാളികൾക്ക് വെള്ളവും സൺഗ്ലാസുമായി പൊലീസ്

അബുദാബി: കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാതിരിക്കാൻ നിർദേശവുമായി അബുദാബി പൊലീസ് ബോധവൽക്കരണ ക്യാമ്പയിൻ നടത്തി. അൽ ഐൻ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ്, അബുദാബി പോലീസ് ഹാപ്പിനസ് പട്രോൾ, എൻഎംസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ “നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന” എന്ന…

നടിയെ അക്രമിച്ചകേസ്; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു. തുടരന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സാവകാശം തേടുകയും ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് മുൻ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖയുടെ മൊഴിയെടുക്കേണ്ടതുണ്ട്. കേസന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെയാണ് തന്‍റെ…

ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്

കൊച്ചി : ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്. താൻ കേൾപ്പിച്ച ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്ന് വരുത്തിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഗൂഡാലോചനയുണ്ടെന്ന് മൊഴി നൽകാൻ സഹായി അനീഷിനെ പൊലീസ് നിർബന്ധിച്ചു. ആ സമയത്ത്…