Category: Latest News

എഎന്‍ ഷംസീർ നടത്തിയ പരാമർശം രേഖയില്‍ നിന്നും നീക്കം ചെയ്യണം; കെ സുരേന്ദ്രന്‍

പാലക്കാട്: നിയമസഭയിൽ പ്രധാനമന്ത്രിക്കെതിരെ എ എൻ ഷംസീർ എംഎൽഎ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഉടൻ തന്നെ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് തടയാൻ സ്പീക്കറുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല…

സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പി.വി.സിന്ധു സെമി ഫൈനലില്‍

സിങ്കപ്പുര്‍: സിങ്കപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു സെമി ഫൈനലില്‍. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂ ഹാനിനെ കീഴടക്കിയാണ് അവസാന നാലിലേക്ക് പ്രവേശനം നേടിയത്. വനിതാ വിഭാഗം സിംഗിള്‍സ്…

കോഴ്‌സും കോളേജും മാറുമ്പോൾ ആദ്യമടച്ച പണം നഷ്ടം; പ്രതിസന്ധിയിലായി പ്രൊഫഷണൽ വിദ്യാർഥികൾ

കോഴിക്കോട്: പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ മറ്റൊരു കോഴ്സിലേക്കോ കോളേജിലേക്കോ മാറുമ്പോൾ ആദ്യം നൽകിയ തുക നഷ്ടമാകുന്നു. തുക തിരികെ നൽകണമെന്ന നിബന്ധനയുണ്ടെങ്കിലും പല കോളേജുകളും ഇത് പാലിക്കുന്നില്ല. സ്വാശ്രയ കോളേജുകളിൽ വൻതുക ഫീസ് നൽകേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് ഇത്…

‘മങ്കിപോക്സ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കും’

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ചികിത്സാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികൾക്ക് ഉൾപ്പെടെ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗബാധിതരെന്ന് സംശയിക്കുന്നവർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. വിദേശത്ത് നിന്നെത്തുന്ന വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ…

മലങ്കര കത്തോലിക്ക സഭയുടെ പുതിയ ഇടയൻമാരായി ആന്റണി കാക്കനാട്ടും മാത്യു മനക്കരക്കാവിലും

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മെത്രാന്മാരായി ഡോ. ആന്റണി കാക്കനാട്ടും ഡോ. മാത്യു മനക്കരക്കാവിലും അഭിഷിക്തരായി. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം. നൂറുകണക്കിന് വിശ്വാസികൾ…

സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി യു.പി സര്‍ക്കാര്‍; സ്‌കൂളുകളടക്കം തുറക്കും

ലഖ്‌നൗ: സ്വാതന്ത്ര്യദിന അവധി റദ്ദാക്കി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ, സർക്കാരിതര സംഘടനകൾ, സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ എന്നിവ സ്വാതന്ത്ര്യദിനത്തിൽ തുറന്ന് പ്രവർത്തിക്കും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ശുചിത്വ പ്രവര്‍ത്തനങ്ങള്‍…

ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ല; കാറും ബാഗും കോടതിയങ്കണത്തിൽ

ആലപ്പുഴ: ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആർ.രാജ് എന്ന അഭിഭാഷകയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ഇവരുടെ കാറും ബാഗും കോടതിയങ്കണത്തിലുണ്ട്. മകളെ കാണാനില്ലെന്നു കാട്ടി അമ്മ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. സിപിഎം യൂണിയനായ…

കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെ നിന്ന്‌ ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്നല്‍!

ശതകോടിക്കണക്കിന് പ്രകാശവർഷം അകലെയുള്ള ഒരു താരാപഥത്തിൽ നിന്ന് ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്നലുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ‘ഫാസ്റ്റ് റേഡിയോ ബേസ്റ്റ്‌സ്‌’ അല്ലെങ്കിൽ എഫ്ആര്‍ബികള്‍ എന്ന് വിളിക്കപ്പെടുന്ന ഇത്തരം സിഗ്നലുകൾ സാധാരണയായി മില്ലിസെക്കൻഡുകൾ മാത്രമേ നിലനിൽക്കൂ. എന്നാൽ, ഇത്തവണ സിഗ്നലുകൾ മൂന്ന് സെക്കൻഡ്…

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമതായി മദ്രാസ് ഐഐടി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ് 2022) തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കി. മദ്രാസ് ഐഐടി ഈ വർഷവും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ…

‘ഹോട്ടലുകളില്‍ ബീഫ് എന്ന വാക്ക് വേണ്ട; ഉത്തരവിറക്കി അരുണാചല്‍ പ്രദേശ്

അരുണചാൽ പ്രദേശ് : അരുണാചൽ പ്രദേശിലെ ഭക്ഷണശാലകളിൽ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാൻ ഇറ്റാനഗർ മജിസ്ട്രേറ്റ് ഉത്തരവിട്ടു. മതപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ മാംസം കഴിക്കുന്ന വടക്കുകിഴക്കൻ…