വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദിയും യുഎസും
ജിദ്ദ: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ധാരണയായി. സൈബർ സുരക്ഷ, ബഹിരാകാശ പര്യവേക്ഷണം, പൊതുജനാരോഗ്യം,5ജി നെറ്റ്‌വർക്കുകൾ തുടങ്ങി 18 മേഖലകളിൽ സഹകരിക്കും. ബഹിരാകാശ പര്യവേഷണ ഉടമ്പടിയായ നാസയുടെ നേതൃത്വത്തിലുള്ള ആർട്ടെമിസ് ഉടമ്പടിയിൽ സൗദി അറേബ്യ പുതുതായി…