Category: Latest News

ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് മുൻമന്ത്രി കെ രാജു; കെ ബി ഗണേഷ് കുമാർ

ബഫർ സോൺ വിഷയത്തിൽ സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. മുൻ സി.പി.ഐ മന്ത്രി കെ.രാജുവാണ് ബഫർ സോണിൽ ജനങ്ങളെ ആശങ്കയിലാക്കിയത്. ബഫർ സോണിൽ 2019 ൽ കെ രാജു ഇറക്കിയ ഉത്തരവാണ് പ്രശ്നമെന്ന് കെ ബി ഗണേഷ് കുമാർ…

പി.സി.ജോര്‍ജിനെതിരായ പീഡനക്കേസ് ; പരാതിക്കാരി രഹസ്യമൊഴി നല്‍കി

തിരുവനന്തപുരം : പി.സി ജോർജിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരി രഹസ്യമൊഴി നൽകി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്. പി.സി ജോർജിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം അനുവദിച്ച കീഴ്ക്കോടതിയുടെ നടപടി…

മുഖ്യമന്ത്രി എം.എം. മണിക്ക് കുടപിടിക്കുന്നു, രമയെ കോണ്‍ഗ്രസ് സംരക്ഷിക്കും; വി.ഡി സതീശന്‍

മുഖ്യമന്ത്രിയുടെ അറിവോടെയാണ് മണി തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു സ്ത്രീ വിധവയാകുന്നത് വിധിയാണെന്ന് സി.പി.ഐ(എം) ദേശീയ നേതൃത്വം വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച വി ഡി സതീശൻ ടി.പി ചന്ദ്രശേഖരനെ വധിച്ച ശേഷവും മുഖ്യമന്ത്രി പിണറായി…

‘അടി തിരിച്ചടി കൂട്ടയടി’ ; തരംഗമായി ടൊവിനോയുടെ ‘തല്ലുമാല’ ട്രെയിലര്‍

ടൊവീനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖാലിദ് റഹ്മാന്‍റെ ‘തല്ലുമാല’യുടെ ട്രെയിലർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ, ചിത്രത്തിൽ ഒരുപാട് അടികളും തിരിച്ചടികളും ഉണ്ടാകുമെന്ന് ട്രെയിലർ കാണിക്കുന്നു. ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററുകളിലെത്തും. ഇതാദ്യമായാണ് ടൊവീനോയും കല്യാണിയും ഒരുമിച്ച്…

‘ആനി രാജയും രമയും കേരളത്തിന്റെ പെണ്‍പുലികള്‍’

കോഴിക്കോട്: വടകര എം.എൽ.എയും ആർ.എം.പി.ഐ നേതാവുമായ കെ.കെ രമയ്ക്കും സി.പി.ഐ നേതാവ് ആനി രാജയ്ക്കുമെതിരെ നടത്തിയ പരാമർശത്തിൽ സി.പി.ഐ(എം) നേതാവും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം മണിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി തന്‍റെ പ്രതിഷേധം അറിയിച്ചത്. കെ കെ…

സര്‍ക്കാര്‍ പദ്ധതി തുടങ്ങാന്‍ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡി.എം.കെ എം.പി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി, ഹിന്ദു വിശ്വാസങ്ങൾക്കനുസൃതമായി പൂജ നടത്തുന്നത് തടഞ്ഞ് ഡി.എം.കെ എം.പി ഡോ.കെ.കെ. സെന്തിൽ കുമാർ. മതേതര രീതിയിൽ ആരംഭിക്കേണ്ട സർക്കാർ പദ്ധതി ഒരു പ്രത്യേക മതവിശ്വാസപ്രകാരം ആരംഭിക്കുന്നതിൽ എം.പി എതിർപ്പ് പ്രകടിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ…

ഇന്ത്യയിൽ പുതിയ കോവിഡ്-19 കേസുകളിൽ നേരിയ കുറവ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,038 കോവിഡ് -19 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 20,139 കേസുകളെ അപേക്ഷിച്ച് കോവിഡ് അണുബാധകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ , രാജ്യത്ത്…

എംജി ശ്രീകുമാറിന്റെ പേരിലുള്ള കേസ് വിധി പറയാന്‍ ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി

കൊച്ചി: ഗായകൻ എം ജി ശ്രീകുമാറിനെതിരായ കേസ് പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലൻസ് കോടതി ഓഗസ്റ്റിലേക്ക് മാറ്റി. തീരദേശ പരിപാലന നിയമം ലംഘിച്ച് കൊച്ചി ബോൾഗാട്ടി പാലസിന് സമീപം വീട് നിർമ്മിച്ച കേസിലാണ് കോടതി വിധി പറയുന്നത് മാറ്റിവച്ചത്. ഓഗസ്റ്റ് രണ്ടിന് വിധി…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആദ്യ മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ ജലനിരപ്പ് 135.40 അടിയായി. തമിഴ്നാടാണ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് 136 അടിയിലെത്താനാണ് സാധ്യത. ജലനിരപ്പ് 136.30 അടിയിലെത്തുമ്പോൾ സ്പിൽവേ ഷട്ടറുകൾ തുറക്കും.

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 5 മണിക്ക് ഫലം പ്രഖ്യാപിക്കും. അന്തിമ സ്കോറിൽ ആദ്യ രണ്ട് സെമസ്റ്ററുകൾക്കും തുല്യ വെയ്റ്റേജ് ആയിരിക്കുമെന്ന് ഐ.സി.എസ്.ഇ ബോർഡ് സെക്രട്ടറി അറിയിച്ചു. ഏതെങ്കിലും ഒരു സെമസ്റ്ററിൽ പരീക്ഷ എഴുതിയില്ലെങ്കിൽ, അവരെ…