സ്‌കൂളുകള്‍ക്കും പ്രത്യേക റാങ്കിങ് വരുന്നു
ന്യൂഡല്‍ഹി: കോളേജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉള്ളത് പോലെ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും റാങ്കിംഗ് സമ്പ്രദായം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ഇത് ഉടൻ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സ്കൂളുകളുടെ ഗുണനിലവാരം മനസ്സിലാക്കാനും കുട്ടികൾക്ക്…