‘ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയത് എന്നത് നല്ല വാക്കല്ല’
എ.കെ.ജി സെന്‍ററിനെ ആക്രമിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഇ പി ജയരാജന് മാത്രമേ വിഷയത്തിൽ മറുപടി പറയാൻ കഴിയൂ. അക്രമസംഭവങ്ങളിൽ സി.പി.ഐ.എമ്മിനെ സംരക്ഷിക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്തമാണ്. ഭരണകക്ഷിക്ക് കുഴലൂതുന്ന സേനയായി പൊലീസ് തരം താഴ്ന്നു. നീതി നടപ്പാക്കാനുള്ള ധാർമികബോധമില്ലാത്ത…