Category: Latest News

ശബരീനാഥനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ചു എന്നാരോപിച്ച് അറസ്റ്റിലായ മുൻ എംഎൽഎ കെ എസ് ശബരീനാഥനെ കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ‘മാസ്റ്റർ ബ്രെയിൻ’ ശബരീനാഥനാണെന്നും ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വാട്സ്ആപ്പ്…

കിടിലൻ നീക്കവുമായി ​ഗോവ;ഓർട്ടിസിന് പകരക്കാരൻ നോവ

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവ വിദേശ താരം നോഹ സദാവോയിയെ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. നോവ മൊറോക്കൻ കളിക്കാരനാണ്. ക്ലബ്ബ് വിട്ട സ്പാനിഷ് പ്ലേമേക്കർ ജോർജ് ഓർട്ടിസിന് പകരക്കാരനായാണ് നോവയെ ഗോവ ടീമിലെത്തിച്ചത്. 28 കാരനായ നോവ വിങ്ങറായി…

അഞ്ച് കൊല്ലത്തിനിടെ രാജ്യത്ത് ഏഴ് പട്ടണങ്ങളുടെ പേര് മാറ്റിയതായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അലഹബാദ് ഉൾപ്പെടെ ഏഴ് നഗരങ്ങളുടെയും പട്ടണങ്ങളുടെയും പേര് മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചു. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പശ്ചിമ ബംഗാളിനെ ബംഗ്ല എന്ന്…

ചില്ലറയായി തൂക്കി വിൽക്കുന്ന സാധങ്ങൾക്ക് ജിഎസ്ടി ഉണ്ടാവില്ല; നിർമ്മല സീതാരാമൻ

ദില്ലി: അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിൽ വിശദീകരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. മുൻകൂട്ടി പായ്ക്ക് ചെയ്ത കാർഷിക ഉൽപ്പന്നങ്ങൾക്കായിരിക്കും നികുതിയെന്നും ധനമന്ത്രി പറഞ്ഞു. ചില്ലറയായി തൂക്കി വാങ്ങുമ്പോൾ ജിഎസ്ടി നല്‍കേണ്ടാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പട്ടിക നിർമല സീതാരാമൻ ട്വിറ്ററില്‍…

തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം

തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം. ആന്റണി മാര്‍ഷ്യല്‍, മാര്‍ക്ക്‌സ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ജോയല്‍ വില്‍ഫ്രഡ് ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസ ഗോള്‍ നേടി. പുതിയ കോച്ച് എറിക് ടെൻ ഹാഗിന് കീഴിൽ…

13ാമത് ജെ സി ഡാനിയല്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോർജ് മികച്ച നടൻ

പതിമൂന്നാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർകെ സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ ആണ് മികച്ച ചിത്രം. ‘ഫ്രീഡം ഫൈറ്റ്’, ‘മധുരം’, ‘നായാട്ട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോർജിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ഉടല്‍ എന്ന ചിത്രത്തിലെ…

റോക്കട്രിയുടെ വിജയം; നമ്പി നാരായണന്റെ വീട്ടിൽ ആഘോഷിച്ച് മാധവനും അണിയറപ്രവ‍ർത്തകരും

നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന റോക്കറ്ററി-ദ നമ്പി ഇഫക്റ്റ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി ഓടുമ്പോൾ, ചിത്രത്തിന്‍റെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. നമ്പി നാരായണന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ കേക്ക് മുറിച്ചാണ് നടൻ മാധവനും അണിയറപ്രവ‍ർത്തകരും അദ്ദേഹത്തിന്റെ കുടുംബവും വിജയം ആഘോഷിച്ചത്.…

കരിങ്കൊടിക്ക് ആഹ്വാനം ചെയ്യും; എത്ര പേരെ അറസ്റ്റു ചെയ്യുമെന്ന് കാണട്ടെ: വെല്ലുവിളിച്ച് ഷാഫി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥനെ അറസ്റ്റു ചെയ്തതിൽ പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍…

ലുലു മാളിലെ നിസ്‌കാരം; നാലു പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ലഖ്നൗവിലെ ലുലു മാളിൽ നമസ്‌കരിച്ച സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ. നമസ്കാരവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും തുടർന്നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ലഖ്നൗ കമ്മീഷണർ അറിയിച്ചു. നമസ്കാര കേസുമായി ബന്ധപ്പെട്ട് അമുസ്ലിംകളെ അറസ്റ്റ്…

ഗൂഗിൾ പിക്സൽ 6 എയുടെ വില പുറത്തായി

ന്യൂഡൽഹി: ജൂലൈ അവസാനത്തോടെ ഗൂഗിൾ പിക്സൽ 6 എ ഇന്ത്യയിൽ അവതരിപ്പിക്കുന്നതാണ്. എന്നാൽ ഫോണിന്‍റെ വില ലോഞ്ചിന് മുമ്പ് തന്നെ പുറത്തായതായാണ് റിപ്പോർട്ടുകൾ. 37,000 രൂപയാണ് ഫോണിന്‍റെ ഏകദേശ വിലയെന്നാണ് സൂചന. ഫ്ലിപ്കാർട്ടിലായിരിക്കും ഫോൺ ലഭ്യമാകുക. ടെൻസർ പ്രോസസറുള്ള ഫോണിന് 20:9…