ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ലഭിക്കാൻ സാധ്യത
ഇന്ത്യൻ ഫുട്ബോളിന് ഫിഫയുടെ വിലക്ക് ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്‍റെ വിലക്ക് ഒഴിവാക്കാനുള്ള മാർഗം എ.ഐ.എഫ്.എഫിന്‍റെ ഭരണഘടനാ കരട് എത്രയും വേഗം സുപ്രീം കോടതിയിൽ സമർപ്പിക്കുകയും തുടർന്ന്, അനുമതി വാങ്ങി പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും, പുതിയ എ.ഐ.എഫ്.എഫ് കമ്മിറ്റിയെ നിയോഗിക്കുകയുമായിരുന്നു.…