മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസുകാർ അറസ്റ്റിൽ
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ എം ആർ ബൈജു, സത്യദാസ് എന്നിവരാണ് അറസ്റ്റിലായത്. ബൈക്കില്‍ യാത്ര ചെയ്യവെയാണ് ഇരുവരും പിടിയിലായത്. യാത്രയിലുടനീളം പ്രവർത്തകർ…