സിദ്ധു മൂസേവാല കൊലപാതക കേസ് പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ചു
അമൃത്‌സർ : പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജാഗരൂപ് സിംഗ് രൂപ, മൻപ്രീത് സിംഗ് എന്നിവരാണ് മരിച്ചത്. അമൃത്സറിനടുത്ത് പൊലീസും പ്രതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികൾ കൊല്ലപ്പെട്ടത്. മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു…