ശ്രീലങ്കയിൽ പ്രക്ഷോഭകരിൽ നിന്ന് പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റ് പിടിച്ചെടുത്ത് സൈന്യം
കൊളംബോ: അർദ്ധരാത്രി ഉണ്ടായ നടപടിയിൽ ശ്രീലങ്കൻ സൈന്യം പ്രതിഷേധക്കാരിൽ നിന്ന് പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റ് പിടിച്ചെടുത്തു. പ്രധാന പ്രതിഷേധ കേന്ദ്രമായിരുന്ന ഗോൾഫേസിലെ സമരപ്പന്തലുകളിൽ പലതും പൊലീസും സൈന്യവും നശിപ്പിച്ചു. അതേസമയം, പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് ശ്രീലങ്കയിൽ സത്യപ്രതിജ്ഞ…