മലയാളസിനിമയുടെ ദേശീയനേട്ടത്തിൽ അഭിമാനം; സംവിധായകൻ രഞ്ജിത്ത്
മലയാളസിനിമയുടെ ദേശീയനേട്ടത്തിൽ അഭിമാനിക്കുന്നു. ബിഗ് ബജറ്റ് സിനിമകളുടെ ഉച്ചഭക്ഷണത്തിന് ചെലവഴിക്കുന്ന പണം കൊണ്ട് ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് മലയാള സിനിമ തെളിയിച്ചതായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയാണ് രഞ്ജിത്ത്. ദേശീയ…