മണൽ കലയിലൂടെ നിയുക്ത പ്രസിഡന്റ് ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് സുദർശൻ പട്നായിക്
പുരി: പുരി ബീച്ചിൽ പ്രൗഢഗംഭീരമായ മണൽ കലയിലൂടെ നിയുക്ത പ്രസിഡന്റ് ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് പ്രശസ്ത മണൽ കലാകാരൻ സുദർശൻ പട്നായിക്. പ്രതിപക്ഷത്തിന്‍റെ യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ആദ്യ ആദിവാസി പ്രസിഡന്‍റായ ഒഡീഷയിൽ നിന്നുള്ള 64-കാരിയായ ആദിവാസി നേതാവ് വ്യാഴാഴ്ച…