ദിലീപിനെതിരെ മാനനഷ്ടക്കേസ്; തലശേരി കോടതിയാണ് കേസെടുത്തത്
തലശേരി: നിർമ്മാതാവ് ലിബർട്ടി ബഷീറിന്‍റെ പരാതിയിൽ നടൻ ദിലീപിനെതിരെ മാനനഷ്ടക്കേസ്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിന് പിന്നിൽ ലിബർട്ടി ബഷീറാണെന്ന ദിലീപിന്‍റെ ആരോപണത്തിനെതിരെ നൽകിയ പരാതിയിലാണ് കേസെടുത്തത്. നവംബർ ഏഴിന് ദിലീപ് തലശ്ശേരി കോടതിയിൽ…