ബിഎസ്എൻഎല്ലില്‍ 3.5 വർഷത്തിൽ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി
ന്യൂ ഡൽഹി: ബി.എസ്.എന്‍.എല്ലില്‍ മൂന്നരവര്‍ഷത്തില്‍ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങളെന്ന് കേന്ദ്രം. സി.പി.ഐ.എം എം.പി വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്ര വിവരവിനിമയ സഹമന്ത്രി ദേവു സിംഗ് ചൗഹാനാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാർ ജീവനക്കാരും ഉൾപ്പെടെ 2,15,088…