ഫിറോസിന്റെ പാമ്പ് ഗ്രില്ലിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം
മലയാളി യൂട്യൂബർമാർക്കിടയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്‌ളോഗര്‍മാരില്‍ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. ഫിറോസ് എപ്പോഴും വ്യത്യസ്ത വീഡിയോകൾ തന്‍റെ ചാനലിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനൊപ്പം നിരവധി വിവാദങ്ങളും ഫിറോസിനെതിരെ ഉയർന്നുവന്നിട്ടുണ്ട്. മയിലിനെ കറി വെയ്ക്കാനായി ദുബായിലേക്ക് പോകുന്നുവെന്ന ഫിറോസിന്റെ വീഡിയോയായിരുന്നു വിവാദങ്ങള്‍ക്കും…