കത്ത് അയക്കാന്‍ പാടില്ലായിരുന്നു; കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.ടി. ജലീല്‍ ദുബായ് ഭരണാധികാരിക്ക് കത്തയച്ച നടപടി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് മേഖലയിൽ മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യു.എ.ഇ സർക്കാരിന് കത്ത് എഴുതാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജലീലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും…