ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: കളക്ട്രേറ്റില്‍ പ്രതിഷേധ ധര്‍ണ്ണ
ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊല ചെയ്ത കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയനും എംപ്ലോയീസ് ഫെഡറേഷനും ധർണ നടത്തി. ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ കെയുഡബ്ല്യുജെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട…