‘സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ആസൂത്രിതനീക്കം നടത്തുന്നു’
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങൾ കേന്ദ്രം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. “സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം ബാധ്യസ്ഥരാണ്. കേന്ദ്രാനുമതി ഉണ്ടെങ്കിൽ…