2020ൽ രാജ്യത്ത് ഉണ്ടായത് 3.66 ലക്ഷം റോഡ് അപകടങ്ങൾ
ഡൽഹി: 2020ൽ രാജ്യത്തുണ്ടായ 3.66 ലക്ഷം റോഡപകടങ്ങളിൽ 1,31,714 പേർ മരിച്ചതായി കേന്ദ്ര റോഡ് ഗതാഗത സഹമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വിവിധ റോഡപകടങ്ങളിൽ 3,48,279 പേർക്ക് പരിക്കേറ്റതായും മന്ത്രി പാർലമെന്‍റിനെ അറിയിച്ചു. 2019ൽ 4,51,361 പേർക്കാണ് ഇന്ത്യയിൽ റോഡപകടങ്ങളിൽ പരിക്കേറ്റത്.…