‘ഇന്ത്യൻ 2’ന്റെ ഒരുക്കങ്ങൾ തുടങ്ങാൻ കമൽഹാസൻ യുഎസിലേക്ക്
യുഎസ് : 50 ദിവസത്തിലേറെ തിയ്യേറ്ററുകളിൽ പ്രദർശിപ്പിച്ച തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വിക്രം’ത്തിന്റെ വിജയാവേശത്തിലാണ് നടൻ കമൽഹാസൻ. ആഗോളതലത്തിൽ 400 കോടിയിലധികം രൂപയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്. ഇപ്പോൾ താരം സംവിധായകൻ ശങ്കറിനൊപ്പം തന്‍റെ ദീർഘകാല ചിത്രമായ ‘ഇന്ത്യൻ 2’…