Category: Latest News

ജെൻഡർ സ്റ്റീരിയോടൈപ്പുകളെ തകർത്ത് മീശയിൽ സുന്ദരിയായി മലയാളി യുവതി

കണ്ണൂർ: കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു യുവതി വർഷങ്ങളായി അഭിമാനത്തോടെ തൻ്റെ മീശ പ്രദർശിപ്പിക്കുന്നു. പലപ്പോഴും ഷേവ് ചെയ്യാൻ ആളുകൾ പറയാറുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ പദ്ധതികളൊന്നുമില്ലെന്ന് 35 കാരി ഷൈജ പറയുന്നു. മിക്ക സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി, തൻ്റെ മേൽചുണ്ടിലെ…

യുഎഇയിലെ മഴ; നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതി

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ യുഎഇ ഊർജ്ജ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിക്ക് രൂപം നൽകി. മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മുഴുവൻ നാശനഷ്ടങ്ങളുടെയും പട്ടിക തയ്യാറാക്കും. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്ന്…

സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റ് സക്കര്‍ബെര്‍ഗ്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് സാൻ ഫ്രാൻസിസ്കോയിലെ വീട് വിറ്റതായി റിപ്പോർട്ട്. 31 ദശലക്ഷം ഡോളറിനാണ് വീട് വിറ്റത്. ഈ വർഷം നഗരത്തിലെ ഏറ്റവും വലിയ വീട് വിൽപ്പനയാണിത്. 2012 നവംബറിൽ 10 മില്യൺ ഡോളറിന് സുക്കർബർഗ്…

164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് മന്ത്രി വി എന്‍ വാസവൻ നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ ചോദ്യത്തിന് സഹകരണ മന്ത്രി വി എന്‍ വാസവനാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്. നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും…

എട്ട് വര്‍ഷം, 22.05 കോടി അപേക്ഷകൾ, ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം എട്ട് വർഷത്തിനിടെ 22.05 കോടി തൊഴില്‍ അപേക്ഷകരില്‍ 7.22 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി നൽകിയതായി റിപ്പോർട്ട്. ലോക് സഭയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 2014-2022 വർഷത്തിൽ കേന്ദ്ര…

കടുവക്കെതിരെ വീണ്ടും പരാതിയുമായി കുറുവച്ചൻ; ഒ.ടി.ടി റിലീസ് തടയണം

നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പൃഥ്വിരാജ് ഷാജി കൈലാസിന്‍റെ ‘കടുവ’ ജൂലൈ ഏഴിനാണ് തിയേറ്ററുകളിലെത്തിയത്. വൻ ഹിറ്റായിരുന്ന ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജോസ് കുരുവിനാക്കുന്നേൽ. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കടുവ എന്ന സിനിമയുടെ…

ഫെയ്‌സ്ബുക്ക് വരുമാനത്തിൽ ആദ്യമായി ഇടിവ്

മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിന്‍റെ വരുമാനത്തിൽ ആദ്യമായി കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ദശാബ്ദത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്ക് വിരാമമായി. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ വളർച്ച ഇനിയും മന്ദഗതിയിലാകുമെന്നാണ് പ്രവചനം. മാതൃ കമ്പനിയായ മെറ്റയുടെ…

‘ബ്രേക്കിംഗ് ബാഡ്’ന്റെ സ്ട്രീമിങ് നെറ്റ്ഫ്ലിക്സ് അവസാനിപ്പിക്കുന്നതായി സൂചന

‘ബ്രേക്കിംഗ് ബാഡ്’ വളരെ ജനപ്രിയമായ ഒരു വെബ് സീരീസാണ്. ചലച്ചിത്ര നിർമ്മാണത്തിന്‍റെ പാഠപുസ്തകമായ ഈ വെബ് സീരീസിന് ലോകമെമ്പാടും കാഴ്ചക്കാരുണ്ട്. അമേരിക്കൻ ടിവി ചാനലായ എഎംസിയിൽ സംപ്രേഷണം ചെയ്ത ബ്രേക്കിംഗ് ബാഡിന്‍റെ ഒടിടി അവകാശം പ്രമുഖ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ലിക്സിന്‍റെ ഉടമസ്ഥതയിലാണ്.…

സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ 50 മണിക്കൂർ രാപ്പകല്‍ സമരം തുടരുന്നു

ന്യൂ ഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാജ്യസഭയിലെ സസ്പെൻഷനിലായ അംഗങ്ങളുടെ 50 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം തുടരുന്നു. വി ശിവദാസൻ, എ എ റഹീം (സി പി എം), പി സന്തോഷ് കുമാർ (സി പി ഐ) തുടങ്ങിവരും…

കനത്ത മഴ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി

അബുദാബി: യു.എ.ഇയിലെ കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ അവശ്യ വിഭാഗങ്ങളിൽ പെടാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മഴ ബാധിത പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിക്കും. സ്വകാര്യ മേഖലയ്ക്കും…