പാർഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം; ഇ.ഡി റെയ്ഡെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ
കൊൽക്കത്ത: സ്കൂൾ റിക്രൂട്ട്മെന്‍റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം നടന്നു. പാർത്ഥയുടെ സൗത്ത് 24 പർഗാനാസ് വസതിയിൽ ബുധനാഴ്ച രാത്രിയാണ് കവർച്ച നടന്നത്. മോഷ്ടാവ് വീടിന്‍റെ പൂട്ട് തകർത്ത്…