ആന്റണി രാജുവിനെതിരായ കേസ്; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിലെ വിചാരണ വൈകുന്നതിൽ ഹൈക്കോടതി വിശദീകരണം തേടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോടാണ് വിശദീകരണം തേടിയത്. 2014ൽ കോടതിയുടെ പരിഗണനയിൽ വന്ന കേസിൽ ഇത്രയും കാലം എന്തുകൊണ്ട് തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട…