വിജയ് സേതുപതിയുടെ 19(1)(എ) ഹോട്ട്സ്റ്റാറില്‍
വിജയ് സേതുപതി നായകനായി അഭിനയിച്ച ആദ്യ മലയാള ചിത്രം 19(1)(എ) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു. ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ജയറാമിന്‍റെ വരാനിരിക്കുന്ന മലയാള ചിത്രമായ…