‘നീലവെളിച്ചത്തിൽ’ ഭാർഗവിയായി റിമ കല്ലിങ്കൽ
വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. റിമ കല്ലിങ്കലിന്റെ ഭാർഗവി എന്ന കഥാപാത്രത്തിന്റെ നൃത്തരംഗത്തിലെ പോസ്റ്റർ ആണ് പുറത്തു വിട്ടത്. ടൊവീനോ തോമസാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ…