‘രാഷ്ട്രപതിയെ പേര് വിളിച്ചതിന് സ്മൃതി ഇറാനി മാപ്പ് പറയണം’; അധീർ രഞ്ജൻ ചൗധരി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിരുപാധികം മാപ്പ് പറയണമെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ലോക്സഭയിൽ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ പേര് പരാമർശിക്കുമ്പോൾ മാന്യമായ വാക്കുകൾ ഉപയോഗിച്ചില്ലെന്നാണ് ആരോപണം. പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് സ്പീക്കർ ഓം…