പൊലീസുകാർക്കായി ഡിജിപിയുടെ അദാലത്ത്; ജീവിതപങ്കാളിക്കും പരാതി നല്‍കാം
പൊലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നടത്തുന്ന ഓൺലൈൻ അദാലത്തിലേയ്ക്ക് ഓഗസ്റ്റ് 5 വരെ പരാതി നൽകാം. അദാലത്ത് ഓഗസ്റ്റ് 17ന് നടക്കും. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച്, ടെലികമ്യൂണിക്കേഷൻസ്, ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്,…