ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഖത്തറിൽ ഓഗസ്റ്റ് മാസത്തേക്ക് ബാധകമായ ഇന്ധന വില പ്രഖ്യാപിച്ചു. ഖത്തർ എനർജി പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് 2022 ജൂലൈയിൽ നിലവിലുണ്ടായിരുന്ന വില ഓഗസ്റ്റിലും അതേപടി തുടരും. ഓഗസ്റ്റിലും പ്രീമിയം പെട്രോളിന് ഉപഭോക്താക്കൾ 1.90 റിയാൽ നൽകണം. ഇത് ജൂലൈയിലേതിന് സമാനമാണ്. സൂപ്പർ…