നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; സ്പാർ 19 ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷിച്ച വിമാനമായി മാറുന്നു
അമേരിക്ക: അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാ സന്ദർശനത്തെച്ചൊല്ലി ചൈനയും അമേരിക്കയും കൊമ്പുകോർത്തു. ടാങ്കറുകളും യുദ്ധവിമാനങ്ങളും ചൈന തായ്‌വാൻ അതിർത്തിയിലേക്ക് മാറ്റി. ഇതിന് മറുപടിയായി അമേരിക്ക നാല് യുദ്ധക്കപ്പലുകളെ കടലിൽ വിന്യസിച്ചു. ഇതിനിടയിലാണ് മറ്റൊരു വാർത്ത വരുന്നത്. പെലോസി…