‘ബര്‍മുഡ’യ്ക്കായി മോഹന്‍ലാല്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’യ്ക്കായി മോഹന്‍ലാല്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മമ്മൂട്ടി ആണ് സാമൂഹ്യ മാധ്യമ പേജിലൂടെ ഗാനം പുറത്തിറക്കിയത്. ഷെയ്‍ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. നേരത്തെ ടി.കെ.രാജീവ് കുമാറിന്‍റെ…