തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് നേരെ സൈബര്‍ ആക്രമണം
തായ്‌പേയ് സിറ്റി: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം. തായ്‌വാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ വെബ്സൈറ്റ് സൈബർ ആക്രമണത്തിന് ഇരയായെന്നും വെബ്സൈറ്റ് താൽക്കാലികമായി ഓഫ്ലൈനിലാണെന്നും പ്രതിരോധ മന്ത്രാലയം…