Category: Latest News

നടന്‍ നെടുമ്പ്രം ഗോപി വിടവാങ്ങി

പത്തനംതിട്ട: നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു. ബ്ലെസി-മമ്മൂട്ടി ചിത്രം കാഴ്ചയിലെ മുത്തച്ഛന്‍റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടുകൊണ്ടാണ് അദ്ദേഹം തന്‍റെ കരിയർ ആരംഭിച്ചത്. ആനച്ചന്തം, കാളവര്‍ക്കി, ശീലാബതി,…

നീണ്ട 50 വർഷത്തെ ഇടവേളക്കു ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

വാഷിംഗ്ടണ്‍: 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് ഒരു നീണ്ട കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെയാണ് നാസ ഇത്തവണ ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്നത്. 1972നു ശേഷം ഇതാദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് പറക്കുന്നത്. ഓഗസ്റ്റ് 29 ന് മുഴുവൻ പ്രക്രിയയും…

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ; പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’

വാട്ട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത്തവണ, വ്യത്യസ്തമായതും ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു ഫീച്ചറാണ് ആപ്ലിക്കേഷനിൽ ചേർക്കുന്നത്. പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’ വാട്ട്സ്ആപ്പ് ഡിസ്പ്ലേ പിക്ചർ (ഡിപി) ആയി ചേർക്കാൻ കഴിയുന്ന ഒരു ഫീച്ചറിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. അതേസമയം,…

ജൂണിൽ പൂട്ടുവീണത് 22 ലക്ഷത്തോളം വാട്ട്സ് ആപ്പ് അക്കൗണ്ടുകൾക്ക്

ഇന്ത്യയിൽ വീണ്ടും വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ടുകൾ. ജൂൺ, ജൂലൈ മാസങ്ങളിലായി 22 ലക്ഷത്തോളം അക്കൗണ്ടുകൾ നിരോധിച്ചതായാണ് റിപ്പോർട്ട്. വാട്ട്സ് ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈൻസ് പാലിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ നിരോധിച്ചത്. ഐടി ആക്ട്, 2021 അനുസരിച്ചാണ്, ജൂൺ…

ആർത്തവ ഉല്‍പ്പന്നങ്ങൾ സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്

ഇഡിൻബർഗ്: ആർത്തവവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാൻ സ്ത്രീകൾ ഓരോ വർഷവും ധാരാളം പണം ചെലവഴിക്കുന്നുണ്ട്. പണമില്ലാത്തതിനാൽ സാനിറ്ററി പാഡ് പോലും വാങ്ങാൻ കഴിയാത്ത നിരവധി ആളുകൾ ഒരുപക്ഷേ ഉണ്ടായിരിക്കാം. ഇതെല്ലാം കണക്കിലെടുത്ത്, ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ഉൽപ്പന്നങ്ങളും പൂർണ്ണമായും സൗജന്യമാക്കിയിരിക്കുകയാണ്…

പൊതു ഫിൽറ്ററിൽനിന്ന് വെള്ളം കുടിച്ചു; അധ്യാപകന്റെ മർദനമേറ്റ ദളിത് വിദ്യാർത്ഥി മരിച്ചു

ജയ്പൂർ: പൊതു ഫിൽറ്ററിൽനിന്ന് വെള്ളമെടുത്തു കുടിച്ചതിന് അധ്യാപകൻ ക്രൂരമായി മർദിച്ച ദളിത് വിദ്യാർഥി മരിച്ചു. അധ്യാപകന്‍റെ മർദ്ദനമേറ്റ ഒമ്പത് വയസുകാരനാണ് മരിച്ചത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന…

അസ്ഥിരകാലാവസ്ഥ ; യു.എ.ഇ.യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ.യിൽ അസ്ഥിരമായ കാലാവസ്ഥ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിരാവിലെ മുതൽ ശക്തമായ പൊടിക്കാറ്റാണ് വീശിയടിക്കുന്നത്. വിസിബിലിറ്റി 500 മീറ്ററിൽ താഴെയാണ്. ഇതിനാൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ചൂടിന് ശമനമില്ല. അബുദാബിയിൽ…

ദേശീയപതാക കൈമാറുന്നതിനിടെ ജാതിപ്പേര് വിളിച്ചെന്ന് ആക്ഷേപം

പാലക്കാട്: ദേശീയപതാക കൈമാറുന്നതിനിടെ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിനെ ബിജെപി അംഗങ്ങള്‍ ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചതായി പരാതി. പാലക്കാട് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവനാണ് പൊലീസിൽ പരാതി നൽകിയത്. പതാക വാങ്ങാൻ തയ്യാറാകാത്തതിലൂടെ രാധിക ദേശവിരുദ്ധതയാണ് പ്രകടിപ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ…

പ്രവർത്തകർ വീടുകളിൽ പതാക ഉയർത്തണമെന്ന് കോൺഗ്രസ്

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ കോൺഗ്രസ് പ്രവർത്തകരും വീടുകളിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിടത്തിന്‍റെ പ്രധാന സ്ഥലത്ത് ദേശീയ പതാക…

ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി

തമിഴ്നാട്: 92 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പുറപ്പെട്ട ‘ഗോ ഫസ്റ്റ്’ വിമാനം കോയമ്പത്തൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സ്മോക്ക് അലാറത്തെ തുടർന്നാണ് വിമാനം ലാൻഡ് ചെയ്തത്. തമിഴ്നാടിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റ് സ്മോക്ക് അലർട്ട് ശ്രദ്ധിച്ചത്. ഇത് തെറ്റായ അലാറമാണെന്ന്…