Category: Latest News

ഗൂഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്യാൻ മുന്നറിയിപ്പ് നൽകി ഗൂഗിൾ

ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷന്‍ 104, 27 സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന അപ്ഡേറ്റുകളുമായാണ് അടുത്തിടെ അവതരിപ്പിച്ചത്. ഇപ്പോൾ, ഉപഭോക്താക്കളോട് അവരുടെ ക്രോം ബ്രൗസർ വീണ്ടും അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. ക്രോം ബ്രൗസറിൽ 11 പുതിയ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുതിയ ക്രോം…

ഉച്ചത്തിൽ സംസാരിക്കരുത്; പുതിയ നിയമവുമായി സൗദി

സൗദി അറേബ്യ: പൊതുസ്ഥലങ്ങളിൽ ബഹളമുണ്ടാക്കുകയും മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നവർക്ക് പിഴ ഏർപ്പെടുത്തി സൗദി. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദവും മര്യാദയും പ്രധാനമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ നിങ്ങൾ സംസാരിച്ചാൽ പിഴ ഈടാക്കും. രാജ്യത്ത്…

കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്

കേരളത്തിൽ പുരുഷൻമാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കെന്ന് സർവേ. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കാണ് കൂടുതൽ ലൈംഗിക പങ്കാളികളുള്ളതെന്ന് സർവേയിൽ പറയുന്നു. കേരളത്തിനു പുറമെ രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഡ്, ജമ്മു കശ്മീർ, ലഡാക്ക്,…

നിർമ്മാതാക്കളുടെ ആശങ്ക; സർക്കാർ ഒ.ടി.ടിയിൽ നൂറിൽ താഴെ ചിത്രങ്ങൾ മാത്രം

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഒടിടി സൗകര്യമായ ‘സി സ്പേസ്’ നവംബർ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. 100 ൽ താഴെ സിനിമകൾ മാത്രമാണ് ഇതുവരെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്ലാറ്റ്‌ഫോമിനെ കുറിച്ചുള്ള നിർമ്മാതാക്കളുടെ ആശങ്കയാണ് സിനിമകളുടെ എണ്ണം കുറയാൻ കാരണം.…

അഗസ്ത്യനെത്തുന്നു ; പ്രതീക്ഷയോടെ അറബ് നാട്

ശൈത്യകാലത്തിന്‍റെ വരവ് പ്രഖ്യാപിച്ച് അറേബ്യൻ ഉപദ്വീപിൽ അഗസ്ത്യ നക്ഷത്രം ഉദിക്കുന്നു. അറബികൾ സുഹൈൽ എന്ന് വിളിക്കുന്ന അഗസ്ത്യ നക്ഷത്രം ഓഗസ്റ്റ് 24 ന് ഉദിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. സുഹൈൽ അറബികൾക്ക് വെറുമൊരു നക്ഷത്രമല്ല. ചൂടുകൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ എത്തുന്ന പ്രതീക്ഷയുടെ…

സ്തനാർബുദം കണ്ടെത്താൻ സ്പോർട്സ് ബ്രാ വികസിപ്പിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍

കണ്ണൂര്‍: സ്തനാർബുദം കണ്ടെത്താൻ കഴിയുന്ന സ്പോർട്സ് ബ്രാ വികസിപ്പിച്ച് മലബാർ കാൻസർ സെന്‍റർ. സെൻസർ ഘടിപ്പിച്ച സ്പോർട്സ് ബ്രാ പോലുള്ള ഈ ജാക്കറ്റ് ധരിച്ച് രോഗമുണ്ടോ എന്നറിയാനാവും. ഈ കണ്ടെത്തലിന് യു.എസ്. പേറ്റന്റ് ലഭിച്ചു സ്തനാർബുദം കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും സാധാരണമായതും…

തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു

​കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണം ഗ്രാമിന് 4790 രൂപയായും ഒരു പവന് 38,320 രൂപയായും ഉയർന്നു. ഓഗസ്റ്റ് 13 മുതൽ…

ഏഴ് തായ്‌വാൻ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽ പെടുത്തി ചൈന

ഏഴ് തായ്‌വാൻ ഉദ്യോഗസ്ഥരെ ചൈന കരിമ്പട്ടികയിൽ പെടുത്തി. സ്വയംഭരണത്തെ പിന്തുണച്ചതിന്റെ പേരിലാണ് നടപടി. ചൈനയിലെയും ഹോങ്കോങ്, മക്കാവു പ്രദേശങ്ങളിലെയും പ്രധാന നഗരങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ വിലക്കുമെന്നും ചൈനീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുമെന്നും ഭരണകക്ഷിയായ…

കടത്തിൽ മുങ്ങി പാകിസ്താൻ; മൊത്തം കടം 60 ട്രില്യൺ

രാജ്യം കോടിക്കണക്കിന് രൂപയുടെ കടക്കെണിയിലാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ അറിയിച്ചു. പുതുതായി പുറത്തുവന്ന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം കടം 60 ട്രില്യൺ പാകിസ്ഥാൻ രൂപ ആണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കടത്തിൽ 11.9 ട്രില്യൺ രൂപയുടെ വർദ്ധനവുണ്ടായതായാണ്…

മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ ‘വാഹന്‍’ സംവിധാനം പരാജയം

വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ‘വാഹൻ’ സംവിധാനം പാളുന്നു. തുടർച്ചയായ വീഴ്ചകൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനെയും കുറ്റപ്പെടുത്തുകയാണ് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾക്കുള്ള ‘സാരഥി’ സംവിധാനം കാര്യക്ഷമമായി…