മുന്‍ കാമുകിക്കൊപ്പമുള്ള ഇലോൺ മസ്‌കിന്റെ ചിത്രം ലേലത്തിൽ നേടിയത് 1.3 കോടി രൂപ
കോളേജ് കാലത്തെ കാമുകിയുമൊത്തുള്ള ഒരു ചിത്രത്തിന് ഇപ്പോൾ എത്ര വിലയുണ്ട്? ഈ ചിത്രം ലോക ശതകോടീശ്വരൻ എലോൺ മസ്കിന്‍റേതാണെങ്കിൽ, കോടിക്കണക്കിന് രൂപയ്ക്ക് അത് വാങ്ങാൻ ആളുണ്ട്. കോളേജ് കാലത്തെ കാമുകി ജെന്നിഫർ ഗ്വിന്നിക്കൊപ്പമുള്ള മസ്കിന്‍റെ ചിത്രം യുഎസിൽ നടന്ന ലേലത്തിൽ 1.3…