Category: Latest News

ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം; ഉദ്യോഗസ്ഥരായ നവദമ്പതിമാരെ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു

കാക്കനാട്: കൊച്ചി താലൂക്ക് റവന്യു റിക്കവറി സ്പെഷൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലാർക്ക് എം.പി.പദ്മകുമാർ, തൃപ്പൂണിത്തുറ ലാൻഡ് ട്രിബ്യൂണൽ സ്പെഷൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലർക്ക് ടി.സ്മിത എന്നിവരെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ കലക്ടർ സസ്പെൻഡ് ചെയ്തു. ഇരുവരും അടുത്തയിടെ വിവാഹിതരായിരുന്നു.…

കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രണ്ട് ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചെറിയ താടിയുമായി പുഞ്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം…

‘പറന്നിറങ്ങി’ ഡെലിവറി മാൻ! വൈറലായി വിഡിയോ

റിയാദ്: സമൂഹ മാധ്യമങ്ങളിൽ വൈറലായി സൗദി അറേബ്യയിൽ സാധനങ്ങളുമായി ജീവനക്കാരൻ പറന്നിറങ്ങുന്ന വിഡിയോ. ഡെലിവറി ജീവനക്കാരൻ പറന്ന് വന്നു വീട്ടുപടിക്കൽ സാധനങ്ങളുമായി എത്തിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ഇത് ഏതു കമ്പനിയുടെയാണെന്നോ എവിടെയാണ് സംഭവമെന്നോ വ്യക്തമല്ല. പറക്കാൻ കഴിയുന്ന യന്ത്രത്തിന്റെ സഹായത്തോടെ സാധനങ്ങളുമായി…

‘ദരിദ്രരായ ഉപഭോക്താക്കൾ പോലും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ അർഹിക്കുന്നു’

രാജ്യത്തെ ഏറ്റവും ദരിദ്രരായ പൗരന്മാർ പോലും മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾക്ക് അർഹരാണെന്നും ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സംസ്കാരം രാജ്യത്ത് സ്വീകരിക്കേണ്ടതുണ്ടെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഉപഭോക്തൃകാര്യം, ഭക്ഷ്യ, പൊതുവിതരണം, ടെക്സ്റ്റൈൽസ് മന്ത്രി കൂടിയായ ഗോയൽ, അഞ്ച് പ്രധാന മേഖലകളിൽ…

വനിതാ ഏഷ്യാ കപ്പ് ടി-20; മത്സരക്രമം പുറത്തിറക്കി

ക്വലാലംപുര്‍: വനിതാ ഏഷ്യാ കപ്പ് ടി20 മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്തുവിട്ടു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒക്ടോബർ ഏഴിനാണ് നടക്കുക. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഷെഡ്യൂൾ പുറത്തുവിട്ടത്. ബംഗ്ലാദേശിലെ സിയാൽഹെറ്റിലാണ് മത്സരം. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ഏഴ് ടീമുകളാണ് ടൂർണമെന്‍റിൽ…

പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് ജയം

കറാച്ചി: പാകിസ്ഥാൻ-ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഇംഗ്ലണ്ട് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം…

‘സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ദയവായി വിളിക്കരുത്’; വൈറലായി മാട്രിമോണിയൽ പരസ്യം

ഡൽഹി: മാട്രിമോണിയൽ സൈറ്റുകൾ വിവാഹ രംഗത്ത് കൊണ്ടുവന്ന മാറ്റം ചെറുതല്ല. ഇന്ന് നിരവധി മാട്രിമോണിയൽ സൈറ്റുകൾ നിലവിലുണ്ട്. പത്രങ്ങളിലും ധാരാളം പരസ്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ചില പത്ര പരസ്യങ്ങൾ വിചിത്രമാകാറുമുണ്ട്. അത്തരമൊരു പരസ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പരസ്യം അനുസരിച്ച്, വരൻ…

ജപ്തി നോട്ടിസിനെ തുടർന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു: റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: ജപ്തി നടപടികളെ തുടർന്ന് കൊല്ലം ശൂരനാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ മന്ത്രി വി.എൻ വാസവൻ. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് ക്രൂരത കാട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു.…

ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് പാക് താരം മുഹമ്മദ് റിസ്‌വാന്‍

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ തോറ്റെങ്കിലും പാകിസ്താന്‍റെ മുഹമ്മദ് റിസ്‌വാന് റെക്കോര്‍ഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും റിസ്‌വാന്‍റെ പേരിലാണ്. പാക് ക്യാപ്റ്റനും സഹതാരവുമായ ബാബർ അസമിനൊപ്പമാണ് റിസ്‌വാൻ ഈ നേട്ടം പങ്കിട്ടത്. 52-ാം…

പൊലീസിന് പണം നൽകാൻ മാതാപിതാക്കൾ പെൺമക്കളെ വിൽക്കുന്നു: പ്രജ്ഞാ സിങ്

ഭോപാൽ: താൻ ദത്തെടുത്ത മൂന്ന് ഗ്രാമങ്ങളിലെയും പാവപ്പെട്ടവർ പോലീസുകാർക്ക് പണം നൽകാൻ തങ്ങളുടെ പെണ്മക്കളെ വിൽക്കാൻ നിർബന്ധിതരാണെന്ന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. വ്യാപാരികളുടെ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാരി മണ്ഡൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. “ആ ഗ്രാമങ്ങളിലെ…