മയക്കുമരുന്നിന് അടിമകളായവര്‍ സിനിമയില്‍ വേണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടന
കൊച്ചി: ലഹരിക്ക് അടിമകളായ സിനിമാപ്രവര്‍ത്തകരെ സിനിമയിൽ വേണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടന. സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ഏത് അന്വേഷണത്തിലും സഹകരിക്കുമെന്നും അവർ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. “ഞങ്ങളുടെ ലൊക്കേഷനില്‍ പോലീസിന് പരിശോധിക്കാം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.…