‘ആദിപുരുഷ്’ ബിഗ് സ്ക്രീൻ ചിത്രം; ട്രോളുകളിൽ പ്രതികരണവുമായി സംവിധായകൻ
പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിനെതിരെയുള്ള ട്രോളുകൾക്ക് മറുപടിയുമായി സംവിധായകൻ ഓം റാവത്ത്. ടീസറിനെതിരെ ഉയരുന്ന ട്രോളുകളിൽ അത്ഭുതപ്പെടാനില്ലെന്നും ചിത്രം ബിഗ് സ്ക്രീനിന് വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. തിയേറ്ററുകളിലേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ നിരാശനായിരുന്നു,…