Category: Latest News

ജനപ്രിയ കാറായ റെനോ 4 തിരിച്ചെത്തുന്നു

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ജനപ്രിയ കാറുകളിലൊന്നായ റെനോ 4 നെയിംപ്ലേറ്റ് പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ട്. ഈ എൻട്രി-ലെവൽ ഹാച്ച്ബാക്ക് 1960 കളുടെ ആരംഭം മുതൽ 1990 കളുടെ മധ്യം വരെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്കുണ്ടായിരുന്നു. ഇപ്പോൾ ഈ മോഡൽ…

അധ്യക്ഷനാകാൻ പ്രവര്‍ത്തന പരിചയം വേണം; ഖാര്‍ഗെക്കായി പ്രചാരണത്തിനിറങ്ങാൻ ചെന്നിത്തല  

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല എംഎൽഎ പ്രചാരണത്തിനിറങ്ങും. വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം അദ്ദേഹം പ്രചാരണം നടത്തും. 7ന് ഗുജറാത്തിലും 8ന് മഹാരാഷ്ട്രയിലും 9, 10 തീയതികളിൽ ആന്ധ്രാപ്രദേശിലുമാണ് പ്രചാരണം. ചെന്നിത്തല നിലവിൽ കോൺഗ്രസിൽ…

ടാറ്റ മോട്ടോഴ്‌സിന്റെ സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്ത്

ടാറ്റ മോട്ടോഴ്സ് 2022 സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കമ്പനി കഴിഞ്ഞ മാസം മൊത്തം 47,864 പാസഞ്ചർ വാഹനങ്ങൾ ചില്ലറ വിൽപ്പന നടത്തി. 3,655 ഇലക്ട്രിക് വാഹനങ്ങളും (ടാറ്റ നെക്സോൺ ഇവി, ടാറ്റ ടിഗോർ ഇവി) 43,999 ഐസിഇ ഇന്ധന വാഹനങ്ങളും…

രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരങ്ങൾ; ശ്രീജേഷും സവിതാ പൂനിയയും മികച്ച ഗോള്‍കീപ്പര്‍മാര്‍

ന്യൂഡല്‍ഹി: രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍ പുരസ്‌കാരങ്ങള്‍ തുടർച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പി ആര്‍ ശ്രീജേഷും സവിതാ പൂനിയയുമാണ് മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍മാര്‍. അന്താരാഷ്ട്ര കരിയറിന്‍റെ 16-ാം വർഷത്തിലേക്ക് കടക്കുമ്പോഴും അടുത്തിടെ നടന്ന…

പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ശിഹാബ് ചോറ്റൂർ

മലപ്പുറം: മലപ്പുറത്ത് നിന്ന് സൗദി അറേബ്യയിലേക്ക് കാൽനടയായി ഹജ്ജിന് പോകുന്ന വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചെന്ന വാർത്ത വ്യാജമാണെന്ന് വെളിപ്പെടുത്തൽ. ശിഹാബ് തന്നെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വാർത്ത അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ശിഹാബ് പറഞ്ഞു.…

വിചിത്രം റിലീസിനൊരുങ്ങുന്നു; മാർത്തയായി കനി കുസൃതി

ഷൈൻ ടോം ചാക്കോ നായകനായി അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ‘വിചിത്രം’ റിലീസിന് തയ്യാറെടുക്കുകയാണ്. പേരും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. ചിത്രം ഒക്ടോബർ 14ന് തിയേറ്ററുകളിലെത്തും. വിചിത്രത്തില്‍ കനി കുസൃതി അവതരിപ്പിക്കുന്ന മാര്‍ത്ത എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍…

ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ

വാഷിംഗ്ടണ്‍: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. വൈറ്റ് ഹൗസിന്‍റെ വെബ്സൈറ്റിലാണ് ബൈഡന്‍റെ പ്രതികരണം പ്രസിദ്ധീകരിച്ചത്. ഇറാൻ അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക്…

ഹിന്ദുത്വത്തെ കളിയാക്കുന്നു; ആദിപുരുഷ് തിയറ്ററില്‍ എത്തിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത്

പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷിനെതിരെ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഹിന്ദു മൂല്യങ്ങളെ കളിയാക്കുന്നതാണ് ചിത്രം എന്ന് വിഎച്ച്പി ആരോപിച്ചു. ടീസറില്‍ രാമനേയും ലക്ഷ്ണനേയും രാവണനേയും ചിത്രീകരിച്ച രീതിയാണ് സംഘടനയെ ചൊടിപ്പിച്ചത്.  ആദിപുരുഷിൽ, രാമൻ, ലക്ഷ്മണൻ, രാവണൻ എന്നിവരെ ഹിന്ദുത്വത്തെ പരിഹസിക്കുന്ന…

അംബാനി കുടുംബത്തിന് വധഭീഷണി;ആശുപത്രി കത്തിച്ചു കളയുമെന്ന് സന്ദേശം

മുംബൈ: മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ സർ എച്ച്എൻ ഫൗണ്ടേഷൻ ആശുപത്രിക്ക് നേരെ അജ്ഞാതന്റെ ഭീഷണി സന്ദേശം. ബുധനാഴ്ചയാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺവിളി വന്നത്. ആശുപത്രി കത്തിച്ചു കളയുമെന്നായിരുന്നു ഭീഷണി. മുകേഷ് അംബാനിയുടെ കുടുംബാം​ഗങ്ങൾക്ക് നേരെയും വധഭീഷണി ഉണ്ടായിട്ടുണ്ട്.…

ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി നിരാഹാര സമരം തുടർന്ന് ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ശക്തമാകുന്നു. മൂന്ന് ദിവസമായി നിരാഹാരം കിടന്നിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ താമസിയാതെ…