Category: Latest News

ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കാൻ വാക്സിൻ; ജനുവരിയിൽ ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: സ്ത്രീകളിലെ ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2023ൽ വാക്സിൻ ഉൽപാദനം ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. ക്വാഡ്രിവാലന്റ് ഹ്യൂമണ്‍ പാപ്പിലോ വൈറസ്-എച്ച്.പി.വി ‘സെര്‍വാവാക്’ എന്ന പേരിൽ വാക്സിൻ വിപണിയിൽ അവതരിപ്പിക്കും. അടുത്ത വർഷം ആദ്യ മാസത്തിൽ…

സർക്കാർ ബം​ഗ്ലാവ് ഒഴിയണം; മെഹബൂബ മുഫ്തിക്ക് നോട്ടീസ്

ശ്രീനഗർ: മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയോട് സർക്കാർ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ട് ജമ്മു കശ്മീർ ഭരണകൂടം. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ബംഗ്ലാവ് ഒഴിയാൻ നോട്ടീസ് നൽകുന്നത്. ഒക്ടോബർ 15 നാണ് ശ്രീനഗറിലെ വിഐപി എൻക്ലേവായ ഗുപ്കർ റോഡിലെ…

റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ രണ്ടാം പാദ ലാഭം 28 ശതമാനം വർദ്ധിച്ചു. ലാഭം 4,518 കോടി രൂപയായി ഉയർന്നു. വരുമാനത്തിൽ 20.2 ശതമാനം വർദ്ധനവുണ്ടായി. കമ്പനിയുടെ വരുമാനം 22,521 കോടി രൂപയാണ്. എന്നിരുന്നാലും, വിപണി പ്രതീക്ഷിച്ചതിലും കുറഞ്ഞ ലാഭമാണ് കമ്പനി നേടിയത്.…

കേരളത്തിലെ ബാലറ്റ് പെട്ടികൾ മറ്റു സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നൽകുന്നു

കാക്കനാട്: തിരഞ്ഞെടുപ്പുകൾ വോട്ടിംഗ് യന്ത്രങ്ങൾക്ക് വഴിമാറിയതോടെ പഴയ ബാലറ്റ് പെട്ടികൾ കേരളം വിടുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ബാലറ്റ് പെട്ടികൾ മറ്റ് സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നൽകാനാണ് ആലോചന. തദ്ദേശ തിരഞ്ഞെടുപ്പിന് ഇപ്പോളും ബാലറ്റ് പേപ്പറും ബാലറ്റ് ബോക്സുകളും ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുണ്ട്.…

പാക് ഡ്രോണുകള്‍ അതിർത്തി ലംഘനം തുടരുന്നു; സൈന്യം 1000 നിരീക്ഷണ കോപ്റ്ററുകൾ വാങ്ങും

ന്യൂഡല്‍ഹി: വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ കണ്ടെത്താൻ 1,000 നിരീക്ഷണ കോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ. ഇതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികൾ വേഗത്തിലാക്കാൻ സൈന്യം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വ്യോമാതിർത്തി ലംഘിച്ച് പാക് ഡ്രോണുകൾ നിരന്തരം പറക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ആവശ്യം. നിരീക്ഷണ കോപ്റ്ററുകൾക്ക്…

സ്റ്റാറ്റസ് റിയാക്ഷൻ; പുത്തൻ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്

‘മെസേജ് റിയാക്ഷന്’ ശേഷം വാട്ട്സ്ആപ്പ് പുതിയ റിയാക്ഷൻ ഫീച്ചർ അവതരിപ്പിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി സ്റ്റാറ്റസുകൾക്ക് റിയാക്ഷൻ ഇമോജികൾ അയക്കാനുള്ള ഓപ്ഷനാണ് അവതരിപ്പിച്ചത്. ഇത് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സ്റ്റോറികളിൽ നിലവിലുള്ള റിയാക്ഷൻ ഫീച്ചറിന് തുല്യമാണ്. നിലവിൽ, എട്ട് ഇമോജി ഓപ്ഷനുകൾ മാത്രമാണ്…

വോഡഫോൺ-ഐഡിയ ബാധ്യത ഓഹരിയാക്കി മാറ്റാൻ സെബിയുടെ അനുമതി

ന്യൂഡൽഹി: വോഡഫോൺ-ഐഡിയയുടെ 1.92 ബില്യൺ ഡോളർ ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ശുപാർശ സെബി അംഗീകരിച്ചു. കടക്കെണിയിലായ ടെലികോം കമ്പനികളുടെ സർക്കാരിന് നൽകാനുള്ള ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള പദ്ധതി കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ അംഗീകാരം നൽകിയത്.…

നെറ്റ്ഫ്‌ളിക്‌സ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്; കൂടുതൽ പേർ ഏഷ്യ പസഫിക് മേഖലയില്‍ നിന്ന്

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ 2022 തുടങ്ങിയ ശേഷം ആദ്യമായി വരിക്കാരുടെ എണ്ണം വർദ്ധിച്ചു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ 2.41 ദശലക്ഷം വരിക്കാർ പ്ലാറ്റ്ഫോമിലെത്തി. നെറ്റ്ഫ്ലിക്സിലെ മൊത്തം വരിക്കാരുടെ എണ്ണം 223.1 ദശലക്ഷമായി ഉയർന്നു. ഈ കാലയളവിൽ ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിൽ…

ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; സ്ഥിതി ഗുരുതരം

ന്യൂഡൽഹി: ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ. അഞ്ചംഗ സംഘത്തിലെ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഗാസിയാബാദിലെ ആശ്രമം റോഡിൽ 40 കാരിയായ ഡൽഹി സ്വദേശിനിയെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചു. യുവതിയുടെ…

ജിഫി വില്‍ക്കാനുള്ള യുകെയുടെ ഉത്തരവ് മെറ്റ അംഗീകരിച്ചു

യുകെ: ആനിമേറ്റഡ് ഇമേജ് പ്ലാറ്റ്ഫോമായ ജിഫി വിൽക്കാനുള്ള യുകെയുടെ ഉത്തരവിന് ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നൽകി. ഏറ്റെടുക്കൽ പരസ്യ വിപണിയെ പ്രതികൂലമായി ബാധിച്ചതായി നേരത്തെ ട്രൈബ്യൂണൽ നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണം കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) ശരിവച്ചു.…