Category: Latest News

ഡൽഹിയിൽ എട്ടുവർഷത്തിനിടെയുള്ള മെച്ചപ്പെട്ട വായുനിലവാരം

ന്യൂഡൽഹി: ദീപാവലിയുടെ പിറ്റേന്ന്, എട്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായുവിന്‍റെ ഗുണനിലവാരം ഡൽഹി രേഖപ്പെടുത്തി. വിലക്ക് ലംഘിച്ച് തിങ്കളാഴ്ച പലയിടത്തും പടക്കം പൊട്ടിച്ചെങ്കിലും വായു പ്രതീക്ഷിച്ചത്ര മോശമായിരുന്നില്ല. ബംഗാൾ ഉൾക്കടലിൽ സിട്രാംഗ് ചുഴലിക്കാറ്റ് രൂപപ്പെട്ടതുൾപ്പെടെയുള്ള അനുകൂല കാരണങ്ങളാലാണ് ഇതെന്ന് വിദഗ്ധർ പറയുന്നു.…

കോയമ്പത്തൂ‍ർ കാർ സ്ഫോടനം; മരിച്ച ജമേഷ മുബീന്‍റെ ബന്ധു അറസ്റ്റിൽ

പാലക്കാട്: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. അഫ്സർ ഖാൻ എന്നയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അഫ്സർ ഖാന്‍റെ വീട്ടിൽ ആണ് സൂക്ഷിച്ചിരുന്നത്. അഫ്സർ ഖാന്‍റെ…

ഇന്ത്യയ്ക്ക് തണുത്ത സാന്‍ഡ്‌വിച്ച് നൽകിയ സംഭവം; പ്രതികരിച്ച് ഐസിസി

സിഡ്‌നി: ടി20 ലോകകപ്പിന് സിഡ്നിയിലെത്തിയ ടീം ഇന്ത്യയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ കുറഞ്ഞുപോയത് വലിയ ചർച്ചയായിരിക്കുകയാണ്. വേദിയിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് ടീമിനെ പാർപ്പിച്ചിരുന്നത്. സിഡ്നിയിലെ പരിശീലനത്തിന് ശേഷം കളിക്കാർക്ക് നൽകിയ ഭക്ഷണം മോശമാണെന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. ഗുണനിലവാരമില്ലാത്ത തണുത്ത…

പരീക്ഷയെഴുതാനാകാത്ത കായികതാരങ്ങൾക്ക് പ്രത്യേക ബോർഡ് പരീക്ഷ

ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികളുടെ അപേക്ഷകൾ ഡിസംബർ 31ന് മുമ്പ് അതത് പ്രാദേശിക ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കാൻ സിബിഎസ്ഇ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. സായ് സ്പോർട്സ് സ്കൂൾ, ബി.സി.സി.ഐ, എച്ച്.ബി.സി.എസ്.ഇ എന്നിവിടങ്ങളിലെ…

മയക്കുമരുന്നിനെയും കള്ളിനെയും രണ്ടായി കാണണം, കള്ള് കേരളത്തിലുള്ള പാനീയം: ശിവൻകുട്ടി

തിരുവനന്തപുരം: പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ സർക്കാരിനെതിരായ വിമർശനങ്ങൾക്ക് വിചിത്രമായ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കള്ള് കേരളത്തിലെ ഒരു പാനീയമാണെന്നും, മയക്കുമരുന്നിനെയും കള്ളിനെയും രണ്ടായി കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക…

ഭാഗിക സൂര്യഗ്രഹണം; കുവൈത്തിലെ സ്ക്കൂളുകൾക്ക് ചൊവ്വാഴ്ച്ച അവധി

ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന ഒക്ടോബർ 25 ചൊവ്വാഴ്ച കുവൈറ്റിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സൂര്യഗ്രഹണത്തിന്‍റെ അവധി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ ശുപാർശയെ തുടർന്നാണ് നടപടി. ഗ്രഹണം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ്…

ഡൽഹിയിലെ വായു നിലവാരം ‘വളരെ മോശം’ നിലവാരത്തില്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാവിലത്തെ ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണെന്ന് റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം, ഡൽഹിയിലെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 259 ആയിരുന്നു. ഏഴു വർഷത്തിനിടെ ദീപാവലിയുടെ തലേദിവസം രേഖപെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്.…

12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്; അച്ഛനും മുത്തശിയും അറസ്റ്റിൽ

കോഴിക്കോട്: പൂളക്കടവിൽ കുടുംബവഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ. 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കുന്നതിന് മുൻപാണ് ഇവരെ പൊലീസ്…

പിക്സൽ 7ൽ ക്ലിയര്‍ കോളിങ് ഫീച്ചർ അവതരിപ്പിച്ച് ഗൂഗിള്‍

പിക്സൽ 7 സീരീസ് ഫോണുകൾക്കായി ഗൂഗിൾ ‘ക്ലിയർ കോളിങ്’ ഫീച്ചർ അവതരിപ്പിച്ചു. ഫോൺ കോളിന്‍റെ വ്യക്തത വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്. ആൻഡ്രോയിഡ് 13 ക്യുപിആർ 1 ബീറ്റ 3 സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തവർക്ക് ഈ കോൾ ക്വാളിറ്റി എൻഹാൻസർ ലഭ്യമാകും.…

യുഎഇയിൽ ഇന്ന് താപനില 17 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തും

യുഎഇ: യു.എ.ഇ.യിലെ താപനില ഇന്ന് 17 ഡിഗ്രി സെൽഷ്യസിൽ താഴെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തെ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ താപനില 38 ഡിഗ്രി സെൽഷ്യസും ദുബായിൽ 36 ഡിഗ്രി സെൽഷ്യസും ഉയരും.…