Category: Latest News

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങുന്നു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കൻ പര്യടനത്തിനു വേണ്ടി തയ്യാറെടുക്കുന്നു. പരിമിത ഓവർ പര്യടനം അടുത്ത മാസമാണ്. ശ്രീലങ്കയിൽ മൂന്ന് വീതം ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. 2022ലെ വനിതാ ലോകകപ്പിനു ശേഷം ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര പരമ്പരയാണിത്.…

ഉയർച്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസം ഉയർന്നതിനു ശേഷം സ്വർണ്ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിനു 280 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില (ഇന്നത്തെ സ്വർണ്ണ…

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ;ക്രിസ്റ്റ്യാനോ റൊണാൾഡോയും പോഗ്ബയും ഇന്ന് കളിക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഏറ്റുമുട്ടുമ്പോൾ പോഗ്ബയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒപ്പമുണ്ടാകില്ല. പരിക്കിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. പരിക്ക് ഒഴിവാക്കാനാണ് പോഗ്ബ വിട്ടുനിൽക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിടും. മാഞ്ചസ്റ്റർ…

രാജീവ് രവി ചിത്രം തുറമുഖം ; ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

രാജീവ് രവി രചനയും സംവിധാനവും നിർവഹിച്ച മലയാള ചലച്ചിത്രം തുറമുഖത്തിന്റെ ട്രെയിലെർ ഇന്നു റിലീസ് ചെയ്യും. നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണിത്. ഇന്ദ്രജിത്ത്, നിമിഷ സജയൻ, അർജുൻ അശോകൻ, ജോജു ജോർജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം…

‘ലാൽ സിംഗ് ഛദ്ദ’; ചിത്രത്തിന്റെ ട്രെയ്‌ലർ മെയ് 29ന് റിലീസ് ചെയ്യും

മെയ് 29 നു അമിർ ഖാന്റെ പുതിയ ചിത്രമായ ‘ലാൽ സിംഗ് ഛദ്ദ’യുടെ ട്രെയിലർ റിലീസ് ചെയ്യും. ചിത്രത്തിലെ ആദ്യ ഗാനം വലിയ ഹിറ്റായി മാറിയിരുന്നു.  കരീന കപൂർ, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അദ്വൈത് ചന്ദൻ…

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന് ഇന്ന് ക്ലൈമാക്സ്; വിധി കാത്ത് എട്ട് ടീമുകൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2021-22 സീസൺ ഇന്ന് അവസാനിക്കും. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് കിരീടപ്പോരാട്ടം ഉൾപ്പെടെ നിർണായകമായ നിരവധി വിധികൾക്കു തീരുമാനമാകും . എല്ലാ മത്സരങ്ങളും രാത്രി 8.30നു നടക്കും. കിരീടപ്പോരാട്ടമാണ് ഏറ്റവും നിർണ്ണായകം. നിലവിൽ 90 പോയിന്റുള്ള മാഞ്ചസ്റ്റർ…

ചൈനയിലെ ഷാങ്‌ഹായിൽ കൊവിഡ് ബാധ രൂക്ഷമാകുന്നു

ചൈനയിലെ ഷാങ്ഹായിൽ കോവിഡ്-19 വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇതേ തുടർന്നു ഇവിടെ ഒരു ജില്ല കൂടി അടച്ചു. കടകൾ തുറക്കരുതെന്നും ചൊവ്വാഴ്ച വരെ ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. മാത്രമല്ല ചൊവ്വാഴ്ച കൂട്ട കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.…