Category: Latest News

കേന്ദ്രത്തിനും കേരളത്തിനും പുറകെ ഇന്ധന നികുതി കുറച്ച് മഹാരാഷ്ട്ര

പെട്രോളിനും ഡീസലിനും 2.08 രൂപയും ഡീസലിന് 1.44 രൂപയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു മഹാരാഷ്ട്ര. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം. വാറ്റ് കുറയ്ക്കുന്നതിലൂടെ ഓരോ മാസവും പെട്രോൾ നികുതിയിൽ 80 കോടി രൂപയും ഡീസൽ…

സൺറൈസേഴ്‌സിനെ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ്

സൺറൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ്. ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റൺ 22 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്നു. ഈ വിജയത്തോടെ പഞ്ചാബ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. സൺറൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്. സൺറൈസേഴ്‌സ് ഹൈദരാബാദ്…

മുൻ ത്രിപുര മുഖ്യമന്ത്രിയെ ഗാന്ധിജിയോടും ഐന്‍സ്റ്റീനോടും ഉപമിച്ച് മന്ത്രി

ത്രിപുര വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥ് മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ ടാഗോർ, മഹാത്മാഗാന്ധി, നേതാജി സുഭാഷ് ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവരുമായി താരതമ്യപ്പെടുത്തി. ത്രിപുരയിൽ ബിപ്ലബ് ദേബ് ജനിച്ചത് ത്രിപുരയിലെ ജനങ്ങൾ ഭാഗ്യവാൻമാരാണെന്ന് കരുതണമെന്നും…

ഇറ്റാലിയൻ ഫുട്ബോൾ തലപ്പത്തേക്ക് എ സി മിലാൻ തിരിച്ചെത്തി; കിരീടം സ്വന്തം

ഇറ്റാലിയൻ ഫുട്ബോളിന്റെ തലപ്പത്തേക്ക് എ സി മിലാൻ തിരിച്ചെത്തി. നീണ്ട 11 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഇറ്റാലിയൻ ലീഗ് കിരീടം നേടി. ഇന്ന് അവസാന ദിവസം ഒരു പോയിന്റ് മതിയായിരുന്നു അവർക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ. സസുവോലോയെ എതിരില്ലാത്ത മൂന്ന്…

ഇന്ത്യയുടെ ട്വന്റി-20 ടീം പ്രഖ്യാപിച്ചു; ഇത്തവണയും സഞ്ജു ഇല്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയിൽ നടക്കുന്ന പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ പേസർമാരായ ഉമ്രാൻ മാലിക്കും അർഷ്ദീപ് സിങ്ങുമാണ് ടീമിലെ പുതുമുഖങ്ങൾ. വെറ്ററൻ വിക്കറ്റ്…

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം വീണ്ടും മാഞ്ചസ്റ്റർ സിറ്റിക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം വീണ്ടും മാഞ്ചസ്റ്റർ സിറ്റിക്ക്. ടൂർണമെന്റിന്റെ അവസാന ദിവസം ആസ്റ്റൺ വില്ലയെ 2-3ന് തോൽപ്പിച്ചാണ് സിറ്റി കിരീടം നേടിയത്. സിറ്റിയെക്കാൾ ഒരു പോയിൻറ് മാത്രം പിന്നിലായ ലിവർപൂൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ന് നടന്ന മത്സരത്തിൽ വോൾവ്സിനെ…

ഇൻഫോസിസിന്റെ തലവനായി സലിൽ പരേഖിനെ നിയമിച്ചു

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയായ ഇൻഫോസിസിന്റെ തലവനായി സലിൽ പരേഖിനെ നിയമിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് മാനേജിംഗ് ഡയറക്ടറായും സിഇഒയായും സലിൽ പരേഖ് തുടരും. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. നോമിനേഷൻ ആൻഡ് റെവനേഷൻ കമ്മിറ്റിയുടെ…

സംവിധാനം, ഛായാഗ്രഹണം രാജീവ് രവി; ‘തുറമുഖം’ ട്രെയിലർ പുറത്തിറങ്ങി

രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം തുറമുഖത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കൊച്ചി തുറമുഖം, തൊഴിലാളി സമരം എന്നിവയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ജൂൺ മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഗോപൻ ചിദംബരം തിരക്കഥയെഴുതിയ ചിത്രം ഒരു പിരീഡ് ഡ്രാമയാണ്.…

യു.കെയില്‍ മേയറായി ഇന്ത്യന്‍ വംശജന്‍

യു.കെയില്‍ രണ്ടാം തവണയും മേയറായി ഇന്ത്യന്‍ വംശജനെ തിരഞ്ഞെടുത്തു. വ്യവസായിയും ഡൽഹി സ്വദേശിയുമായ സുനില്‍ ചോപ്രയാണ് ലണ്ടന്‍ ബറോ ഓഫ് സൗത്ത് വാര്‍ക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2014 മുതൽ 2015 വരെ ലണ്ടൻ ബറോ ഓഫ് സൗത്ത്വാർക്കിൻറെ മേയറായും 2013 മുതൽ…

മോഹന്‍ലാലിനെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം വരുന്നു

മോഹൻലാലിനെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ ചിത്രം ഒരുക്കുന്നു. ബറോസിൻറെ തിരക്കുകൾക്ക് ശേഷം കഥ പറയാനാണ് തീരുമാണമെന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അനുയോജ്യമായ ഒരു കഥ…