Category: Latest News

ഡാറ്റാ സെന്ററുകളുടെ വിപുലീകരണം; നിക്ഷേപവുമായി ഐസിആര്‍എ

ഡാറ്റാ സെന്ററുകളുടെ വിപുലീകരണം സാധ്യമാക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.2 ലക്ഷം കോടി രൂപ വരെ നിക്ഷേപവുമായി ഇന്ത്യയിലേക്ക് വരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ അറിയിച്ചു. രാജ്യത്തിന്റെ ഡാറ്റാ സെന്റർ മേഖലയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതിനാൽ, ആമസോൺ ഉൾപ്പെടെയുള്ള ഭീമൻ…

എസ്എസ്എൽസി പരീക്ഷ;അടുത്ത വർഷം മുതൽ മാനുവൽ തയ്യാറാക്കും

സംസ്ഥാനത്തെ പ്രധാന പരീക്ഷയായ എസ്എസ്എൽസി പരീക്ഷയ്ക്ക് അടുത്ത വർഷം മുതൽ മാനുവൽ തയ്യാറാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യത്ത് ആദ്യമായാണ് പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള മാനുവൽ തയ്യാറാക്കുന്നത്. മാനുവൽ തയ്യാറാക്കാനുള്ള ജോലികൾ നടന്നുവരികയാണ്. അടുത്ത എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി പ്രസിദ്ധീകരിക്കും. 16 വർഷത്തിനുശേഷം…

നടിയെ ആക്രമിച്ച കേസ്: അതിജീവിത മുഖ്യമന്ത്രിയെ കാണും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. നാളെയോ മറ്റന്നാളോ കൂടിക്കാഴ്ച്ച നടത്തും. അന്വേഷണത്തിൽ സർക്കാരിനെതിരെ നടി നൽകിയ പരാതി വിവാദമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അതേസമയം നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള സമയം നീട്ടാനാകില്ലെന്ന് ഹൈക്കോടതി…

പി.സി.ജോർജ് കസ്റ്റഡിയിൽ; തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൻറെ ഉദ്ഘാടനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിനെ കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം ഫോർട്ട് പൊലീസ് കൊച്ചിയിലെത്തി പി.സി ജോർജിനെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.…

കുതിച്ചുചാടി സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഒരു പവൻ സ്വർണത്തിൻ 480 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിൻറെ (ഇന്നത്തെ സ്വർണ്ണ വില) വിപണി വില 38200 രൂപയാണ്. ഒരു പവൻ…

മഴ കുറഞ്ഞു; വാഗമണ്ണില്‍ സഞ്ചാരികളുടെ തിരക്കേറി

വാഗമണ്ണിലെ ഇടവിട്ടുള്ള ചാറ്റൽമഴയുടെയും മലയിടുക്കുകളിൽ നിന്ന് ഉയരുന്ന മൂടൽമഞ്ഞിൻറെയും തണുപ്പ് ആസ്വദിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഒഴുകിയെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്നില്ല. ഇപ്പോൾ ഇടവിട്ടുള്ള സമയങ്ങളിൽ ചാറ്റൽമഴ മാത്രമാണ്. അതിൻറെ…

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം; അതിജീവിതയുടെ ഹർജി ഇന്ന് പരി​ഗണിക്കും

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭരണമുന്നണിയിലെ അംഗങ്ങളുമായി നടൻ ദിലീപിന് അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പരാതി. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും നടി പറയുന്നു.…

ധനമന്ത്രി സ്ഥാനം ഒഴിച്ചിട്ട് ശ്രീലങ്ക

മഹിന്ദ രാജപക്സെയും മറ്റ് ചില മന്ത്രിമാരും പ്രധാനമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും ശ്രീലങ്കയിൽ അനിശ്ചിതത്വം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും രാജ്യത്തിൻറെ ധനമന്ത്രി സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. റനിൽ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം എട്ട് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി…

പൊടിക്കാറ്റ്; കുവൈറ്റ് വിമാനത്താവളം താൽക്കാലികമായി അടച്ചു

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഉച്ചകഴിഞ്ഞ് മുതൽ ശക്തമായ പൊടിക്കാറ്റ് ആരംഭിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് 2.20 ഓടെ വിമാനത്താവളത്തിൻറെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേതുടർന്ന് രാജ്യത്തെത്തേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു. ശക്തമായ…