നാഗ്പൂരില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്ഐവി
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാലു കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. കുട്ടികളിൽ ഒരാൾ മരിച്ചു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ആർ കെ ധാക്കഡെയ്ക്കാണ് അന്വേഷണ ചുമതല. രക്തരോഗമായ തലാസീമിയ ബാധിച്ച കുട്ടികളാണ്…