ലൈംഗിക തൊഴില്‍ തൊഴിലായി സുപ്രീം കോടതി അംഗീകരിച്ചു
ലൈംഗിക തൊഴില്‍ ഒരു തൊഴിലായി സുപ്രീം കോടതി അംഗീകരിച്ചു. ഇതൊരു നിർണ്ണായക വിധിയാണ്. നിയമപ്രകാരം ലൈംഗികത്തൊഴിലാളികൾക്ക് അന്തസ്സും തുല്യ പരിരക്ഷയും നൽകുമെന്ന് സുപ്രീം കോടതി പറഞ്ഞു. ലൈംഗികത്തൊഴിലാളികളുടെ കാര്യത്തിൽ പോലീസ് ഇടപെടുകയോ ക്രിമിനൽ നടപടി സ്വീകരിക്കുകയോ കേസെടുക്കുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.…