‘മരിച്ചാലും ബിജെപിയിലേക്കില്ല, സ്വതന്ത്ര ശബ്ദമായി നിലകൊള്ളും’
താൻ മരിച്ചാലും ബിജെപിയിൽ ചേരില്ലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാർലമെൻറിൽ ഒരു സ്വതന്ത്ര ശബ്ദമായി നിലകൊള്ളും. താൻ രാജ്യസഭാ സ്ഥാനാർഥിയായപ്പോൾ സമാജ്‌വാദി പാർട്ടി തന്നെ പിന്തുണച്ചത് അസാധാരണമായ അവസരമായാണ് കാണുന്നതെന്നും കപിൽ…